പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഇന്ത്യന്‍ ആര്‍മിയില്‍ പോസ്റ്റല്‍ സര്‍വീസ് റെക്കോര്‍ഡ്‌സില്‍ അവസരം: നവംബര്‍ 19വരെ അപേക്ഷിക്കാം

Nov 1, 2022 at 6:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മഹാരാഷ്ട്ര:ഇന്ത്യന്‍ ആര്‍മിയില്‍ പോസ്റ്റല്‍ സര്‍വീസ് റെക്കോര്‍ഡ്‌സില്‍(എ പി എസ് റെക്കോര്‍ഡ്) അവസരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേരിട്ടുള്ള നിയമനമാണ്. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എംടിഎസ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. ശമ്പളം 18,000 – 63,200.

\"\"

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് പ്ലസ് ടു അല്ലെങ്കില്‍ തതുല്യം, കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് /ഹിന്ദി ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. എംടിഎസിന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ യോഗ്യത ഉണ്ടായിരിക്കണം. APS records,Kamptee PO, Kamptee,Dist Nagpur, Maharastra-441001 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ആയി അപേക്ഷ സമര്‍പ്പിക്കാം.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...