പ്രധാന വാർത്തകൾ
കാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപസ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടിഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍

ഖേലോ ഇന്ത്യ പരിശീലകരാകാന്‍ മുന്‍ കായിക താരങ്ങള്‍ക്ക് അവസരം

Oct 31, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കേരളത്തിലെ 12 ജില്ലകളിലായി പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവല്‍ ഖേലോ ഇന്ത്യ സെന്ററുകളില്‍ പരിശീലകര്‍ ആകാന്‍ അവസരം. കേന്ദ്ര കായിക യുവജന കാര്യവകുപ്പിന് കീഴിലാണ് നിയമനം. ദേശീയ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള മുന്‍ കായിക താരങ്ങള്‍ക്കാണ് പരിശീലകരാകാന്‍ അവസരം. അപേക്ഷിക്കുന്ന ജില്ലയിലെ സ്ഥിരതാമസക്കാരന്‍ ആയിരിക്കണം അപേക്ഷകന്‍.

.

\"\"

നവംബര്‍ 2,3 തീയതികളില്‍ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിറകിലുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലാണ് അഭിമുഖം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നവംബര്‍ 2നും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് നവംബര്‍ മൂന്നിനുമാണ് അഭിമുഖം. അഭിമുഖത്തിന് എത്തുന്നവര്‍ രേഖകളുമായി ഹാജരാകണം. പ്രായപരിധി 40 വയസ്സാണ്. വിശദാംശങ്ങള്‍ അറിയാന്‍ http://keralasportscouncil.org

\"\"

Follow us on

Related News