SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴിലുളള
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലേയ്ക്ക് എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. സ്ഥിര നിയമനമാണ്. അപേക്ഷ നവംബര്‍ 30വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ജനറല്‍ വിഭാഗത്തിന് അപേക്ഷ ഫീസ് 750 രൂപയും എസ്.സി./എസ്.ടി./അര്‍ഹരായ ഭിന്നശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 375 രൂപയും ആണ്. ഓണ്‍ലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബര്‍ 2 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://lbscentre.kerala.gov.in.
