പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്: നവംബര്‍ 10വരെ അപേക്ഷിക്കാം

Oct 28, 2022 at 4:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പരീക്ഷാഭവനില്‍ സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്സി (ഐ.ടി/സി.എസ്) (റഗുലര്‍ ഫുള്‍ടൈം കോഴ്സ് കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്സ്, ഡി.ബി.എം.എസ്, നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റം

\"\"

എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റിലും അനുബന്ധ ഫ്രെയിം വര്‍ക്കുകളിലും കുറഞ്ഞത് 3 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വര്‍ഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).അപേക്ഷകള്‍, ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 10ന് മുമ്പ് http://pareekshabhavandsection@gmail.com, അല്ലെങ്കില്‍ http://supdtd.cge@kerala.gov.in എന്ന വിലാസത്തില്‍ അയയ്ക്കണം.

\"\"

Follow us on

Related News