പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഒഎന്‍ജിസിയില്‍ എക്‌സിക്യൂട്ടീവ് ഒഴിവുകള്‍: നവംബര്‍ 7വരെ അപേക്ഷിക്കാം

Oct 28, 2022 at 10:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP   https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഡെറാഡൂണ്‍: ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ള എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 56 എക്‌സിക്യൂട്ടീവ് ഒഴിവുകള്‍ ഉണ്ട്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍, എഫ് ആന്‍ഡ് എ ഓഫീസര്‍, മറൈന്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 7.

\"\"

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍-ബിരുദം ഐസിഡബ്ല്യുഎ/സിഎ/എംബിഎ ഫിനാന്‍സ്/പിജിഡിഎം/ഐഐഎമ്മില്‍ നിന്നും എംബിഎ.

എഫ് ആന്‍ഡ് എ ഓഫീസര്‍- ഐസിഎസ്‌ഐ പരീക്ഷയില്‍ ജയം, ഐസിഎസ്‌ഐ അസോസിയേറ്റ്/ഫെലോ മെമ്പര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

മറൈന്‍ ഓഫീസര്‍- ട്രാന്‍സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി.
30 വയസ്സാണ് പ്രായപരിധി. ശമ്പളം 60,000-1,80,000 രൂപ.

\"\"

Follow us on

Related News