പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സൂറത്ത് എന്‍ഐടിയില്‍ 104 ഒഴിവുകള്‍: ഡിസംബര്‍ 2വരെ അപേക്ഷിക്കാം

Oct 28, 2022 at 12:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

സൂറത്ത്: സര്‍ദാര്‍ വല്ലഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിരവധി ഒഴിവുകള്‍. വിവിധ വിഭാഗങ്ങളിലായി 104 ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

സീനിയര്‍ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ എന്‍ജിനീയറിങ്/കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിങ്), സീനിയര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യത, പ്രായപരിധി, ശമ്പളം, ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങിയ വിശദാംശങ്ങള്‍ക്ക് http://svnit.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News