SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയ്ക്കായി ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30ന്. എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഹെല്‍പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കുക. ഒക്ടോബര്‍ 30-ന് രാവിലെ 10.30 മുതല്‍ 12.30വരെയാണ് പരീക്ഷ. ഹാള്‍ ടിക്കറ്റുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്. http://entebhoomi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ്ചെയ്യാം.