SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് മൈന്‍സ് (കാറ്റഗറി നമ്പര്‍ 297/ 2021) തസ്തികയിലേക്ക് നവംബര്‍ 10ന് രാവിലെ 10.15ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. വിശദാംശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവയിലൂടെ ലഭിക്കും. ഇന്റര്‍വ്യൂ മെമ്മോയും പ്രൊഫൈലില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രാവിലെ 8 മണിക്ക് പി എസ് സി ഓഫീസില്‍ എത്തിച്ചേരണം.