SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ട്രെയിനി/സപ്പോര്‍ട്ട് സ്റ്റാഫ് ഒഴിവ്. ഒക്ടോബര്‍ 31വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്പന്റിസ് ട്രെയിനി- 15 ഒഴിവുണ്ട്. യോഗ്യത, 60% മാര്‍ക്കോടെ ബിടെക് അല്ലെങ്കില്‍ ബിഇ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി)/എംസിഎ. സ്‌റ്റൈപ്പന്‍ഡ് 15,000 രൂപ.
ഐടി/ഇഗവര്‍ണര്‍സ് സപ്പോര്‍ട്ട് സ്റ്റാഫ്- 60% മാര്‍ക്കോടെ ബിടെക്/ബി ഇ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്/ഐടി)/എംസിഎ/എംഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. 45 വയസ്സാണ് പ്രായപരിധി. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ http://ktu.edu.in