പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

ബിഎസ്എഫില്‍ സ്ത്രീകള്‍ക്കും അവസരം: അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20

Oct 27, 2022 at 12:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) ഗ്രൂപ്പ് എ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 8 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരമുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20.അസിസ്റ്റന്റ് കമാന്‍ഡന്റ്(ഇലക്ട്രിക്കല്‍, വര്‍ക്ക്‌സ്, വാട്ടര്‍ വിങ്) അസിസ്റ്റന്റ് കമാന്‍ഡന്റ്(വാട്ടര്‍ വിങ്-പുരുഷന്മാര്‍ക്ക് മാത്രം) എന്നിങ്ങനെയാണ് അവസരം.

\"\"

അസിസ്റ്റന്റ് കമാന്‍ഡന്റ് ഇലക്ട്രിക്കല്‍-ബിടെക് ഇലക്ട്രിക്കല്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് വര്‍ക്ക്‌സ് -ബിടെക് സിവില്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് വാട്ടര്‍ വിങ്- ബിടെക്.മറൈന്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എന്നിങ്ങനെയാണ് യോഗ്യതകള്‍. ശാരീരിക യോഗ്യതകള്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വിശദാംശങ്ങള്‍ക്ക്- http://rectt.bsf.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News