പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദിവസവേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക നിയമനം: 20,000 രൂപയ്ക്ക് മുകളില്‍ ശമ്പളം

Oct 25, 2022 at 11:56 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സംസ്ഥാനത്തെ ഇംഗ്ലീഷ് അധ്യാപകരില്ലാത്ത ഹൈസ്‌കൂളുകളില്‍ ദിവസവേതന നിയമനത്തിന് ഉത്തരവായി. 5 ഡിവിഷനില്‍ താഴെയുള്ള സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലാണ് ദിവസ വേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നത്. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ ഇല്ല.

\"\"

413 ഹൈസ്‌കൂളുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തുള്ളത്. 950 രൂപയാണ് ഇപ്പോഴത്തെ ദിവസവേതനം. ഒരു മാസത്തെ ശരാശരി 22 പ്രവര്‍ത്തി ദിനങ്ങള്‍ കണക്കാക്കിയാല്‍ പ്രതിമാസം 21,000 രൂപയോളം ദിവസ വേതന അധ്യാപകര്‍ക്ക് ലഭിക്കും. ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച സമിതിറിപ്പോര്‍ട്ട് ലഭിച്ചശേഷമാകും നിയമനം.

\"\"

Follow us on

Related News