പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെല്‍ട്രോണില്‍ എന്‍ജിനീയര്‍, ഓഡിയോളജിസ്റ്റ് ഒഴിവ്: അപേക്ഷ 31വരെ സ്വീകരിക്കും

Oct 21, 2022 at 9:35 pm

Follow us on

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVartha
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിവിധ പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.സീനിയര്‍ എന്‍ജിനീയര്‍, എന്‍ജിനീയര്‍, ഓഡിയോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ആകെ 11 ഒഴിവുകളാണ് ഉള്ളത്.
60% മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദവും പ്രവര്‍ത്തിപരിചയവുമാണ് സീനിയര്‍ എന്‍ജിനീയര്‍- എന്‍ജിനീയര്‍ തസ്തികളിലേക്കുള്ള യോഗ്യത. ഓഡിയോളജി, സ്പീച്ച്& ലാംഗ്വേജ്

\"\"

തെറാപ്പിയില്‍ ബിരുദം/മാസ്റ്റര്‍ ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. പ്രായപരിധി 36 വയസ്സ്. വിശദമായ വിവരങ്ങള്‍ക്ക് http://keltron.org/index.php/careers സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 300 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31.

\"\"

Follow us on

Related News