പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെല്‍സയില്‍ 15 ഒഴിവ്: ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം

Oct 21, 2022 at 7:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 15 ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ വഴിയാണ് നിയമനം. ഓഫീസ് അറ്റന്റ്ഡന്റ്(സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്യൂണ്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം), സെക്ഷന്‍ ഓഫീസര്‍(സര്‍ക്കാര്‍ സര്‍വീസിലോ നിയമവകുപ്പിലോ ജോലി ചെയ്യുന്ന നിയമബിരുദമുള്ള സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം),ക്ലര്‍ക്ക് കം ടൈപ്പിറ്റ് (സര്‍ക്കാര്‍ സര്‍വീസില്‍ ഗ്രേഡ് ഒന്ന് തസ്തികയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒഴിവിലേക്കും ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലുള്ളവര്‍ക്ക് പീരുമേട്, കോതമംഗലം എന്നിവിടങ്ങളിലേക്കും അപേക്ഷിക്കാം),

\"\"

സെക്രട്ടറി (നിയമവകുപ്പിലെയോ ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസിലെയോ സര്‍ക്കാര്‍ സര്‍വീസിലെയോ ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാം, ക്ലറിക്കല്‍ അസിസ്റ്റന്റ് (സംസ്ഥാന സബോര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസിലോ ഹൈക്കോടതിയിലോ ഉള്ള എല്‍.ഡി. ക്ലാര്‍ക്കുമാര്‍ക്ക് അപേക്ഷിക്കാം)

\"\"

അപേക്ഷിക്കുന്നവര്‍ മേലുദ്യോഗസ്ഥന്റെ എന്‍.ഒ.സി. അടക്കമുള്ള അപേക്ഷ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, നിയമ സഹായ ഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്, എറണാകുളം 682031 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ http://kelsa.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31.

\"\"

Follow us on

Related News