പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

പട്ടിക വര്‍ഗ വികസന വകുപ്പില്‍ ഒഴിവുകള്‍: അപേക്ഷിക്കാന്‍ ഇന്നു കൂടി അവസരം

Oct 20, 2022 at 7:10 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേയ്്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമാണ്.

\"\"

അഗ്രിക്കള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്-1, നിയമനം വയനാട്, യോഗ്യത- അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചറില്‍ പിഎച്ച്.ഡി/മാസ്റ്റര്‍ ബിരുദം, ശമ്പളം 35,000-40,000 രൂപ

പ്രോജക്ട് അസോസിയേറ്റ് ഒഴിവ്-1, വിവിധ ജില്ലകളിലായി നിയമനം, യോഗ്യത -ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം/ ബിസിനസ്, കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിങ്, സെയില്‍സ്, അനുബന്ധ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം/ എം.എസ്.ഡബ്ല്യു. ശമ്പളം 20,000- 25,000 രൂപ.

\"\"

പ്രോജക്ട് ഓഫീസര്‍ (അഗ്രിക്കള്‍ച്ചര്‍) ഒഴിവ്-2, നിയമനം വയനാട്, ഇടുക്കി. യോഗ്യത- ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍. ശമ്പളം 25,000-30,000 രൂപ.

വിശദമായ സി.വി. ഇ-മെയിലായി അയക്കണം. വിലാസം http://hr@kcmd.in. അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്ക്. വെബ്‌സൈറ്റ് http://.kcmdin.

\"\"

Follow us on

Related News