പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കൊച്ചിന്‍ ഷിപ്‌യാർഡ് ലിമിറ്റഡില്‍ 356 അപ്രന്റിസ്: ഒക്ടോബർ 26വരെ സമയം

Oct 18, 2022 at 8:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കൊച്ചി: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്‌യാർഡ് ലിമിറ്റഡില്‍ (CSL)പത്താംക്ലാസ് + ഐടിഐ അല്ലെങ്കില്‍ വിഎച്ച്എസ്ഇ യോഗ്യത ഉള്ളവർക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. വൊക്കേഷണല്‍/ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനകാലാവധി. ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ് 348 ഒഴിവുകളും ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് 8 ഒഴിവുകളുമാണ് ഉള്ളത്.

\"\"

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ് വിഭാഗത്തില്‍ യോഗ്യത പത്താംക്ലാസ്, അനുബന്ധട്രേഡില്‍ ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) ജയം എന്നിവയാണ്. 2022 ഒക്ടോബര്‍ 26-ന് 18 വയസ്സ് പ്രായപരിധി. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ. 8,000 രൂപ.

\"\"

ടെക്‌നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് വിഭാഗത്തില്‍ യോഗ്യത അനുബന്ധവിഷയത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ (VHSE) ജയം. പ്രായപരിധി 2022 ഒക്ടോ ബര്‍ 26-ന് 18 വയസ്സ്. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ.

\"\"

http://cochinshipyard.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷാ ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷമുള്ള പ്രിന്റൗട്ട് സൂക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 26.

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...