പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൻജിനീയറിങ്, ആർക്കിടെക്ചർ മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ നാളെ അവസാനിക്കും

Oct 18, 2022 at 4:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലെ മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ നാളെ (ഒക്ടോബർ19ന്) അവസാനിക്കും. പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്മെന്റ് പ്രകാരം നാളെ ഉച്ചയ്ക്ക് 2വരെഓൺലൈൻ ആയോ ഏതെങ്കിലും ഹെഡ്പോസ്റ്റ് ഓഫിസിലോ ഫീസ് അടയ്ക്കണം. നാളെ വൈകിട്ട് 3 മണിക്കു മുൻപ് കോളജുകളിൽ പ്രവേശനം നേടണം. അലോട്മെന്റ് ലഭിച്ചവർക്ക് ഹോം പേജിലെ ഡേറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റാ ഷീറ്റ് ഡൗൺ ലോഡ് ചെയ്ത് എടുക്കാം.

\"\"

Follow us on

Related News