പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വിവിധ കോളേജുകളിൽ ബിരുദ പ്രവേശനം: സീറ്റ് വിവരങ്ങൾ

Oct 17, 2022 at 12:12 pm

Follow us on


SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

മലപ്പുറം: സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് ഒഴിവുകൾ. ബി എ എക്കണോമിക്സ് (എസ് ടി, ഒ ബി എക്സ്), ബി എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ ഡബ്ല്യു എസ്, എസ് ടി, ഒ ബി എക്സ്) , ബികോം (എസ്.ടി) , ബി എസ് സി ഫിസിക്സ് (എൽ സി, എസ് സി, എസ് ടി, ഭിന്നശേഷി, സ്പോർട്സ്) , ബി എസ് സി കെമിസ്ട്രി (എസ് ടി, ഭിന്നശേഷി ,സ്പോർട്സ്), ബി എ ഉർദു (ഈഴവ, ഇ ഡബ്ല്യൂ എസ്, എസ് സി, എസ്ടി), ബി എ അറബിക് (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ് സി, എസ്ടി) സീറ്റുകളിലേക്കാണ് ഒഴിവുകൾ. അസൽ രേഖകൾ സഹിതം ഒക്ടോബർ 19 രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.

\"\"

തൃശ്ശൂർ: കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിൽ ബി ബി എ, ബികോം, ബിഎ എക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി, ബി എസ് സി മാത്‍സ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിൽ എസ് ടി കാറ്റഗറിയിലും ബിഎ ഇംഗ്ലീഷിൽ ഓ ബി എക്സ് കാറ്റഗറിയിലും ബി എസ് സി മാത്‍സ് വിത്ത് ഡാറ്റ സയൻസ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ സ്പോർട്സ് കാറ്റഗറിയിലും ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ എൽ സി കാറ്റഗറിയിലും ഒഴിവുണ്ട്. യൂണിവേഴ്സിറ്റി കാപ് രജിസ്ട്രേഷൻ ഉളള വിദ്യാർത്ഥികൾ 19ന് ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം.

\"\"

Follow us on

Related News