പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എന്‍ജിനിറിങ് ബിരുദധാരികള്‍ക്ക് ഫാക്ടില്‍ അവസരം: ഒക്ടോബര്‍ 15ന് അഭിമുഖം

Oct 13, 2022 at 11:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

എറണാകുളം: ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ എന്‍ജിനിറിങ് ബിരുദധാരികള്‍ക്ക് അപ്രന്റീസ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ആകെ 27ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 15 ന് കളമശേരി ഗവ. പോളിടെക്‌നിക് കോളില്‍ നടത്തുന്ന ഇന്റര്‍വ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്. പരിശീല കാലയളവ് ഒരു വര്‍ഷം.

\"\"

കംപ്യൂട്ടര്‍ എന്‍ജി./കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 60% മാര്‍ക്കോടെ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.(പട്ടിക വിഭാഗത്തിന് 50% മാര്‍ക്ക്) പ്രായപരിധി 25 വയസ്സ്, 10,000 രൂപ സ്‌റ്റൈപന്‍ഡ്. വിശദവിവരങ്ങള്‍ക്ക് http://fact.co.in

\"\"

Follow us on

Related News