പ്രധാന വാർത്തകൾ
ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർപ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാംപാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റംഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാംസാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചുസിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

ഡൽഹി സർവകലാശാല ബിരുദ പ്രവേശന പട്ടിക 18ന്: രജിസ്‌ട്രേഷന് വീണ്ടും അവസരം

Oct 13, 2022 at 8:46 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: ഡൽഹി സർവകലാശാല (DU)യിലെ ഈ വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യഅലോട്മെന്റ് ലിസ്റ്റ് 18ന് പ്രസിദ്ധീകരിക്കും. ഡൽഹി സർവകലാശാലയുടെ 67 കോളജുകളിലെ 79 ബിരുദ പ്രോഗ്രാമുകളിലേക്കുള്ള
പ്രവേശനത്തിനുള്ള ആദ്യ മെറിറ്റ് പട്ടികയാണ് ഒക്ടോബർ 18ന് പുറത്തിറങ്ങുക.
ഈ വർഷം മുതൽ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി-യുജി) അടിസ്ഥാനത്തിലാണു പ്രവേശനം നൽകുന്നത്.

\"\"

ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരമുണ്ട്. പ്രവേശനത്തിനുള്ള രണ്ടാംഘട്ട റജിസ്ട്രഷൻ ഇന്നലെ അവസാനിച്ചിരുന്നെങ്കിലും ഇതിന് ഒരവസരം കൂടി നൽകിയിട്ടുണ്ട്. നവംബർ 5 മുതൽ 7വരെ വീണ്ടും റജിസ്ട്രേഷൻ നടത്താമെന്നാണ് നിർദേശം. വിശദവിവരങ്ങൾക്ക്
https://www.ugadmission.uod.ac.in

\"\"
Country India
Admission DU UG Admission 2022
University Delhi University 
Session 2022-23
Course Undergraduate 
No. Of College 67
No. Of Courses 79
Seat70,000 +
Candidates 6.5 Lakhs +
Registration September 12 to October 10, 2022
Choice Filling October 06 to 10, 2022
Merit List October 18, 2022
Official Website http://ugadmission.uod.ac.in/
du.ac.in
\"\"

Follow us on

Related News