SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
ന്യൂഡല്‍ഹി: റായ്ബറേലിയിലും ജമ്മുവിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 128 ഫാക്കല്‍റ്റി ഒഴിവുകളുണ്ട്. റായ്ബറേലിയില്‍ അസിസ്റ്റന്റ് പ്രഫസര്‍, പ്രഫസര്‍, അഡീഷനല്‍ പ്രഫസര്‍, അസോസിയേറ്റ്, പ്രഫസര്‍ എന്നീ വിഭാഗങ്ങളിലായി ഡയറക്ട്/ഡപ്യൂട്ടേഷന്‍ കരാര്‍ നിയമനമാണ്. എ.ഡി/എം.എസ്/ എംസിഎച്ച്/ഡിഎം ആണു യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങള്‍ക്ക് http://aiimsrbl.edu.in സന്ദര്‍ശിക്കുക.
ജമ്മുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവുകളുണ്ട്. 28 ഒഴിവുകളിലായി താല്‍ക്കാലിക നിയമനമാണ്. നവംബര്‍ 5 വരെ അപേക്ഷിക്കാം. ഡിഎന്‍ബി എംഡിഎംഎസ്സി/എംഡിഎസ്/എംഎസ് ആണു യോഗ്യത. പ്രായപരിധി 45വയസ്സ്. വിശദവിവരങ്ങള്‍ക്ക് http://.aiimsjammu.edu.in