പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീചിത്തിരയിൽ അപ്രന്റിസ്, സയന്റിസ്റ്റ് ഒഴിവ്: അഭിമുഖം ഒക്ടോബര്‍ 20ന്

Oct 12, 2022 at 4:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ അപ്രന്റിസ്/ സയന്റിസ്റ്റ് താല്‍ക്കാലിക നിയമനം. 7 ഒഴിവുകളാണ് ഉള്ളത്. പ്രായപരിധി 35 വയസ്സ്.

\"\"

അപ്രന്റിസ്: എക്‌സ്‌റേ ടെക്‌നോളജി ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി. . 8000രൂപ സ്‌റ്റൈപന്‍ഡ. അഭിമുഖം ഒക്ടോബര്‍ 18ന്. സയന്റിസ്റ്റ് സി: 60% മാര്‍ക്കോടെ എംഎസ്സി മൈക്രോബയോളജി/മെഡിക്കല്‍ മൈക്രോബയോളജി, 6 വര്‍ഷ പ്രവൃത്തി പരിചയം. 57,000രൂപ ശമ്പളം. അഭിമുഖം ഒക്ടോബര്‍ 20ന്. വിശദവിവരങ്ങള്‍ക്ക് http://sctimst.ac.in

\"\"

Follow us on

Related News