പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെ-ഡിസ്‌ക് പ്രോഗ്രാം മാനേജര്‍: അപേക്ഷ ഒക്ടോബര്‍ 15വരെ

Oct 12, 2022 at 1:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: കുടുംബശ്രീ മിഷനും കേരള നോളജ് ഇക്കണോ മിക് മിഷനും ചേര്‍ന്നു നടത്തുന്ന കെ-ഡിസ്‌ക് പദ്ധതിയിൽ 14 ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർമാരുടെ ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. 40,000പ്രതിമാസം വേതനം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 15 വരെ സമര്‍പ്പിക്കാം.

\"\"

യോഗ്യത എംബിഎ /എംഎസ്ഡബ്ല്യു, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം അഭികാമ്യമാണ്. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 40വയസ്സ് കവിയരുത്. അപേക്ഷ ഫീസ് 500, ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് http://cmdkerala.net

\"\"

Follow us on

Related News