പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അധ്യാപക ഒഴിവ്: അപേക്ഷ 31വരെ

Oct 12, 2022 at 4:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ 16 അധ്യാപക ഒഴിവ്. റഗുലര്‍ നിയമനം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31വരെ സമര്‍പ്പിക്കാം.

\"\"

തസ്തിക, യോഗ്യത, ശമ്പളം:അസോഷ്യേറ്റ് പ്രഫസര്‍ (സ്ട്രാറ്റജിക് മാനേജ്‌മെന്റ്), പി എച്ച്ഡി/തത്തുല്യ ബിരുദം, പരിചയം, 1,39,600-2,11,300, അസിസ്റ്റന്റ് പ്രഫസര്‍ (ഫിനാന്‍സ്, അക്കൗണ്ടിങ് ആന്‍ഡ് കണ്‍ട്രോള്‍, ഇക്കണോമിക്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍ മേഷന്‍ സിസ്റ്റംസ്, ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെതഡ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്): പിഎച്ച്ഡി/തത്തുല്യ ബിരുദം, പരിചയം, 1,01,500-1,67,400. വിശദവിവരങ്ങള്‍ക്ക് https://iimk.ac.in

\"\"

Follow us on

Related News