പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി

Oct 12, 2022 at 5:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം:പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. \’സ്റ്റോറി ടെല്ലിങ് വിത്ത് ഡാറ്റ\’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ മാധ്യമ രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം.  ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ: http://duk.ac.in/ccseep/DataJournalism/index.php,  ഇ-മെയിൽ: eep@duk.ac.in.

\"\"

Follow us on

Related News