പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

വിവിധ വിഷയങ്ങളിലായി എന്‍.സി.ഇ.ആര്‍.ടി അധ്യാപക ഒഴിവുകള്‍; ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം

Oct 11, 2022 at 6:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങില്‍) അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ന്യൂഡല്‍ഹിയിലും അജ്മീര്‍,ഭോപാല്‍, ഭുവനേശ്വര്‍, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലുമാണ് അവസരം. വിവിധ വിഷയങ്ങളിലായി 292 ഒഴിവുകളുണ്ട്. പ്രൊഫസര്‍-40, അസോസിയേറ്റ് പ്രൊഫസര്‍-97, അസിസ്റ്റന്റ് പ്രൊഫസര്‍-155 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

വകുപ്പുകള്‍/വിഷയങ്ങള്‍: സൈക്കോളജി, സൈക്കോളജി/ എജുക്കേഷന്‍, എജുക്കേഷന്‍, എജുക്കേഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, കൊമേഴ്‌സ് (ബിസിനസ്സ് സ്റ്റഡീസ്), പൊളിറ്റിക്കസല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ജിയോഗ്രാഫി, ഫിസിക്കല്‍ എജുക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം, കന്നഡ, ഒഡിയ, ആര്‍ട്ട് എജുക്കേഷന്‍, ആര്‍ട്‌സ് (തിയേറ്റര്‍/ പെര്‍ഫോമിങ് ആര്‍ട്‌സ്), ലാംഗ്വേജ് എജുക്കേഷന്‍ (ഹിന്ദി/ഇംഗ്ലീഷ്/ഉറുദു/സംസ്‌കൃതം/ലിംഗ്വിസ്റ്റിക്‌സ്), കംപ്യൂട്ടര്‍ സയന്‍സ്/സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ്, എന്റര്‍പ്രീണര്‍ഷിപ്പ് മാനേജ്‌മെന്റ്, ഹോം സയന്‍സ് (ഹോം സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍),

\"\"

ബയോസയന്‍സ്/ ബയോ ടെക്‌നോളജി/ഹെല്‍ത്ത് സയന്‍സ്/ഫാര്‍മസി, അഗ്രികള്‍ച്ചര്‍ (അനിമല്‍ ഹസ്‌ബെന്ററി/ഫിഷറീസ്/സെറികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍), മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ ഐ.ടി, ബിസിനസ്സ് മാനേജ്‌മെന്റ് ബാങ്കിങ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി ട്രാവല്‍ ആന്‍ഡ് ടൂറിസം, സെക്യൂരിറ്റി/ ഡിഫന്‍സ് സയന്‍സ്/മിലിട്ടറി സയന്‍സ്, ഫുഡ്, ടെക്‌നോളജി ആന്‍ഡ് പ്രൊസസ്സിങ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, വൊക്കേഷണല്‍ എജുക്കേഷന്‍, ഓഫീസ് മാനേജ്‌മെന്റ് സ്റ്റെനോഗ്രാഫി, മറാത്തി, ബംഗാളി. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ http://ncert.nic.in എന്ന വെബ്‌സൈറ്റില്‍

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...