പ്രധാന വാർത്തകൾ
JEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

എംജിയിൽ പ്രോജക്ട് അസോസിയേറ്റ്, ഫീൽഡ് വർക്കർ: ഇപ്പോൾ അപേക്ഷിക്കാം

Oct 7, 2022 at 7:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സയൻസ് ആന്റ് എൻജിനിയറിംഗ് റിസർച്ച് ബോർഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്ടിൽ പ്രോജക്ട് അസോസിയേറ്റ്, ഫീൽഡ് വർക്കർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിപാലന സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഗവേഷണം. ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യുമാണ് പ്രോജക്ട് അസോയിയേറ്റ്  തസ്തികയുടെ അടിസ്ഥാന യോഗ്യത.

\"\"

ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഫീൽഡ് വർക്കർ തസ്തികയിൽ പരിഗണിക്കുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണ പരിചയവും ഡാറ്റാ അനാലിസിൽ വൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ലഭിക്കും.
വിശദ വിവരങ്ങൾ ഉൾപ്പെടെയുള്ള അപേക്ഷകൾ തപാലിലോ ഇ മെയിലിലോ ഒക്ടോബർ 14ന് വൈകുന്നേരം അഞ്ചിനു മുൻപ് ലഭിക്കണം. അയയ്ക്കേണ്ട വിലാസം: ഡോ. ബിജുലാൽ എം.വി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പോളിറ്റിക്സ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, പി.ഡി ഹിൽസ് പി.ഒ, കോട്ടയം 686560. ഇ-മെയിൽ :imwasthismgu@admin

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...