പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

എംബിഎ, എംസിഎ സ്‌പോട്ട് അഡ്മിഷൻ

Oct 6, 2022 at 7:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 10ന് രാവിലെ 10 ന് നടത്തും. 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി  തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.  കൂടൂതൽ വിവരങ്ങൾക്ക്: 9446529467/ 9447013046, 04712329539, 2327707.

\"\"

എം.സി.എ സ്‌പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എൻജിനിയറിങ് കോളേജ്, ചേർത്തല എൻജിനിയറിങ് കോളേജ്, പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്ക്   എം.സി.എ കോഴ്‌സിൽ 2022-23 വർഷത്തെ പ്രവേശനത്തിനായി  ജനറൽ/ റിസർവേഷൻ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടന്നുവരുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്‌സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും ലഭിക്കുകയും (റിസർവേഷൻ സീറ്റ് – 45 ശതമാനം) ചെയ്തവർക്ക് (LBS, MCA പ്രോസ്പക്ടസ് 2022 പ്രകാരം) അപേക്ഷിക്കാം.

\"\"

LBS റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ ഹാജരാകണം.  വിശദവിവരങ്ങൾക്ക്    ഐ.എച്ച്.ആർ.ഡി വെബ് സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടുകയോ ചെയ്യണം.

\"\"


ചെങ്ങന്നൂർ  എൻജിനിയറിങ് കോളേജ് (0479-2454125, 2455125),  ചേർത്തല എൻജിനിയറിങ് കോളേജ് (0478-2552714, 2553416), പൂഞ്ഞാർ  എൻജിനിയറിങ് കോളേജ് (0482 -2271737, 2271511).

\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...