SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത കെടെറ്റ് പരീക്ഷാര്‍ഥികള്‍ക്ക് അവസരം. 2012 മുതല്‍ 2020 വരെയുള്ള സമയത്ത് പരീക്ഷ പാസായവര്‍ക്കാണ് അവസരം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇതിനാല്‍ പലര്‍ക്കും വെരിഫിക്കേഷന്‍ നടത്താനായിട്ടില്ല. ഇവര്‍ക്കാണ് അവസരം. ഇതിനായി അതാത് ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ ബന്ധപ്പെടണം.