പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാം

Oct 2, 2022 at 9:46 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഫസർ ഓഫ് പ്രാക്ടീസ് (അധ്യാപകർ) ആയി വിവിധ മേഖലകളിൽ 15 വർഷമെങ്കിലും പരിചയമുള്ളവരെ നിയമിക്കാമെന്ന് യുജിസിയുടെ പുതിയ മാർഗരേഖ.

\"\"

ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് നിർദിഷ്ട അധ്യാപക യോഗ്യതകൾ വേണ്ട. അനുവദിച്ചിരിക്കുന്ന അധ്യാപക തസ്തികകൾക്കു പുറമെയാണ് ഇവരെ നിയമിക്കേണ്ടത്. നിലവിലുള്ള തസ്തികകളെ ബാധിക്കാതെ ഒരു വർഷത്തേക്ക് ആദ്യനിയമനം എന്നാണ് യുജിസി മാർഗരേഖയിൽ പറയുന്നത്.

\"\"

പരമാവധി 4 വർഷത്തിൽ കൂടാനും പാടില്ല. വിരമിച്ച അധ്യാപകരെ പരിഗണിക്കരുത്. വേതനം നൽകാൻ സ്ഥാപനങ്ങൾക്ക് സ്വന്തം പണമോ സഹായധനമോ ഉപയോഗിക്കണമെന്നും യുജിസി പറയുന്നു.

\"\"

Follow us on

Related News