പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കെജിസിഇ പരീക്ഷാ രജിസ്ട്രേഷൻ ഇന്നുമുതൽ

Sep 17, 2022 at 1:39 am

Follow us on

\"\"

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ (ഏപ്രിൽ 2022) പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നോട്ടിഫിക്കേഷൻ http://sbte.kerala.gov.in ൽ ലഭ്യമാണ്. ഈ വെബ്പോർട്ടലിൽ ഓൺലൈനായി പരീക്ഷാ രജിസ്ട്രേഷൻ ഇന്നുമുതൽ (സെപ്റ്റംബർ 17) നടത്താം. 790 രൂപ സൂപ്പർഫൈനോടു കൂടി രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഒക്ടോബർ 11.👇🏻👇🏻

റെഗുലർ വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുടെ ഫീസ് 660 രൂപ, സപ്ലിമെന്ററി പരീക്ഷാ ഫീസ് ഓരോ പേപ്പറിനും 170 രൂപ, പ്രാക്ടിക്കൽ പരീക്ഷാ ഓരോ പേപ്പറിനും 170 രൂപ എന്നിങ്ങനെയാണ്. റെഗുലർ വിദ്യാർഥികൾക്ക് പോർട്ടലിൽ ലഭ്യമായ വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. സപ്ലിമെന്ററി വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും തുടർന്ന് പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.

\"\"

Follow us on

Related News