SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: കേന്ദ്ര സർവകലാശാല യടക്കമുള്ള രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള CUET-UG പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 6 ഘട്ടങ്ങളിലായി നടന്ന പരീക്ഷയുടെ ഫലം ഇന്ന് പുലർച്ചെയാണ് പുറത്ത് വന്നത്. വിദ്യാർത്ഥികൾക്ക് ഫലം http://cuet.samarth.ac.in
http://cuet.samarth.ac.in വഴി പരിശോധിക്കാം. 👇🏻👇🏻
സിയുഇടി അപേക്ഷാ നമ്പറും ജനന
തീയതിയും നൽകി വിദ്യാർഥികൾക്ക് ഫലമറിയാം. രാജ്യത്തെ 47 സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണ് CUET-UG.