SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ സ്റ്റീൽ പ്ലാന്റ്റുകളിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ ഓഫീസർ മുതൽ അറ്റൻഡന്റ് -കം -ടെക്നീഷ്യൻ- ട്രെയിനി വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തെരഞ്ഞെടുക്കുന്നവർക്ക് 2 വർഷത്തെ പരിശീലനവും തുടർന്ന് ഒരു വർഷത്തെ പ്രൊബേഷനും നൽകും. എസ്എസ്എൽസി വരെയുള്ളവർക്ക് അവസരം ഉണ്ട്.👇🏻
ഉയർന്ന പ്രായം 28. ഉയരം 155 സെ.മീ(പുരുഷ), 143(സ്ത്രീ). http://sail.co.in വഴി ഓൺലെെനായി അപേക്ഷിക്ക നൽകാം. അവസാന തീയതി സെപ്തംബർ 15 ആണ്. ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്.
https://sailcareers.com/secure?app_id=UElZMDAwMDAwMQ==
ടെക്‌നിക്കൽ വിഭാഗം ഒഴിവുകൾ
Operator-cum-
Technician (Boiler Operator) (S-3)
Mining Foreman (S-3)
Surveyor (S-3)
Mining Mate (S-1)
Fire Operator
(Trainee)
Fireman-cum-Fire
Engine Driver (Trainee)
Attendant-cum-
Technician (Trainee)
(HMV)
Post/Discipline/Trade
Operator-cum-Technician (Trainee).
Mechanical
Metallurgy
Electrical
Civil
Electronics &
Telecommunication
Attendant-cum-Technician (Trainee).
Fitter
Electrician
Machinist