പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ വിവിധ പരീക്ഷകൾ

Sep 14, 2022 at 8:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി. എംഎൽടി ഡിഗ്രി സപ്ലിമെന്ററി ( 2010, 2015 ൽ 2016 സ്കീം) പരീക്ഷക്ക് 2022 സെപ്റ്റംബർ 20വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിരണ്ടുവരേയും, 335 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ ഇരുപത്തിമൂന്നുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ
2022 സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ
2022 സെപ്റ്റംബർ 29 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഫാർമസൂട്ടിക്കൽ അനാലിസിസ് ഡിഗ്രി സപ്ലിമെന്ററി (2017 & 2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം സെമസ്റ്റർ എംഫാം ഫാർമസി പ്രാക്ടിസ് ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം സെമസ്റ്റർ എംഫാം ഫാർമകോസി ഡിഗ്രി സപ്ലിമെന്ററി (2017 8 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News