പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: വിവിധ കോഴ്സുകൾക്ക് അപേക്ഷ 31വരെ

Sep 11, 2022 at 2:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ
സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിലെ പ്രവേശനത്തിനുള്ള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ http://sctimst.ac.inൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബർ 31വരെ സമർപ്പിക്കാം. പോസ്റ്റ് ഡോക്ടറൽ
ഫെലോഷിപ്പിന് നവംബർ 15വരെ
അപേക്ഷ നൽകാം.
കോഴ്സ് വിവരങ്ങൾ താഴെ👇🏻

🌐പോസ്റ്റ് ഡോക്ടറൽ
ഫെലോഷിപ് (DM/MCh/DNBക്ക് ശേഷം).

ഡിപ്ലോമ കോഴ്സുകൾ
🌐ഓപറേഷൻ
തിയറ്റർ ആൻഡ് അനസ്തേഷ്യ
ടെക്നോളജി (യോഗ്യത: ഡിപ്ലോമ ഇൻ
ഇലക്ട്രോണിക്സ്/ബയോ മെഡിക്കൽ
എൻജിനീയറിങ് ഇൻസ്ട്രുമെന്റേഷൻ),
അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ്
ടെക്നോളജി (യോഗ്യത: സി.ആർ.എ
ഡി.ആർ.ടി 50 ശതമാനം മാർക്കോടെ
വിജയിച്ചിരിക്കണം).

\"\"

പി.ജി ഡിപ്ലോമ കോഴ്സുകൾ
🌐കാർഡിയാക് ലബോറട്ടറി ടെക്നോളജി
(യോഗ്യത: ബി.എസ്.സി ഫിസിക്സ് 50
ശതമാനം മാർക്കിൽ കുറയരുത്), ന്യൂറോ
ടെക്നോളജി (യോഗ്യത: ബി.എസ്.സി
ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ
സയൻസസ്, ബയോ ടെക്നോളജി,
കമ്പ്യൂട്ടർ സയൻസ് 50 ശതമാനം മാർക്കിൽ
കുറയരുത്). മെഡിക്കൽ റെക്കോഡ്
സയൻസ് (യോഗ്യത: ബി.എസ്.സി 50
ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം).
ക്ലിനിക്കൽ പെർഫ്യൂഷൻ (യോഗ്യത:
ബി.എസ്.സി സുവോളജി 50 ശതമാനം
മാർക്കിൽ കുറയരുത്).

പിഎച്ച്ഡി (ഫുൾടൈം ആൻഡ്
പാർട്ട്ടൈം)
🌐ഫിസിക്കൽ സയൻസസ്,
കെമിക്കൽ സയൻസസ്, ബയോളജിക്കൽ
സയൻസസ്, ബയോ എൻജിനീയറിങ്,
ബയോ മെറ്റീരിയൽ സയൻസ് ആൻഡ്
ടെക്നോളജി, മെഡിക്കൽ സയൻസസ്
ആൻഡ് ഹെൽത്ത് സയൻസസ്.
പട്ടികവർഗ വിദ്യാർഥികൾക്കായി അഞ്ച്
പിഎച്ച്ഡി ഫെലോഷിപ്പുകൾ ലഭ്യമാണ്.

\"\"

സ്പെഷാലിറ്റി നഴ്സിങ് ഡിപ്ലോമ
കോഴ്സുകൾ

🌐കാർഡിയോ വാസ്കുലർ
ആൻഡ് തൊറാസിക് നഴ്സിങ്, ന്യൂറോ
നഴ്സിങ് (യോഗ്യത: ബി.എസ്.സി നഴ്സിങ്
ജി.എൻ.എം + ഒരുവർഷത്തെ പ്രവൃത്തിപരിചയം)
സ്റ്റൈപൻഡ് ആദ്യവർഷം -11440 രൂപ, രണ്ടാം വർഷം -13350 രൂപ വീതം).

🌐ബ്ലഡ്‌ ബാങ്കിങ് ടെക്നോളജി കോഴ്സ്
യോഗ്യത

ബി.എസ്.സി ബയോളജിക്കൽ സയൻസ് 50
ശതമാനം മാർക്കിൽ കുറയരുത്
(സ്റ്റൈപൻഡ് ആദ്യവർഷം 8850 രൂപ,
രണ്ടാം വർഷം 10490 രൂപ വീതം).

\"\"

Follow us on

Related News