പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഒന്നാംവർഷ ബിരുദ ക്ലാസുകൾ ഇന്നുമുതൽ: പിജി ക്ലാസുകൾ സെപ്റ്റംബർ ഒന്നുമുതൽ

Aug 31, 2022 at 3:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം:കേരളസർവകലാശാലക്ക് കീഴിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലേയും യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് (ആഗസ്റ്റ് 31) മുതൽ ആരംഭിക്കും. ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം ക്ലാസുകൾ (നാളെ) സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആന്റ് സയൻസ് കോളേജുകളി ലേയും യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾക്കാണ് ഒന്നിന് തുടക്കമാകുക.

\"\"

Follow us on

Related News