പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എം ജി സർവകലാശാല സന്ദർശിക്കാൻ അവസരം

Aug 24, 2022 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും സെന്ററുകളും  സന്ദർശിക്കാൻ അവസരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒ., വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അവസരമുണ്ട്. ഈ മാസം 26-ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് പ്രവേശനം അനുവദിക്കുന്നത്. പൊതുസമൂഹത്തിനു മുന്നിൽ സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണസൗകര്യങ്ങളും അവതരിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ലൈബ്രറി, ഗവേഷണശാല, മ്യൂസിയം, ശാസ്ത്രപ്രദർശനങ്ങൾ, ഫോട്ടോ/പോസ്റ്റർ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, യോഗ/മനഃശാസ്ത്ര പരിശീലനം, സെമിനാറുകൾ/സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

\"\"

Follow us on

Related News