SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊച്ചി: നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്)ന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് ധനസഹായം ഒരുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത നുവാല്‍സ് നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് ധനസഹായം നൽകുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍,ട്രസ്റ്റുകള്‍, എന്‍. ജി. ഒ കള്‍ മറ്റു അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന എന്‍ഡോവ്മെന്റ്, സ്പോണ്‍സര്‍ഷിപ്, സംഭാവനകള്‍ എന്നിവയില്‍ നിന്നാണ് ഇതിനാവശ്യമായ ധനം കണ്ടെത്തുക. നുവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ . കെ. സി. സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ ആണ് തീരുമാനം കൈകൊണ്ടത്.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...