പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

നിയമ വിദ്യാർത്ഥികൾക്ക് ധനസഹായവുമായി നുവാല്‍സ്

Aug 22, 2022 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊച്ചി: നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്)ന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് ധനസഹായം ഒരുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത നുവാല്‍സ് നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് ധനസഹായം നൽകുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍,ട്രസ്റ്റുകള്‍, എന്‍. ജി. ഒ കള്‍ മറ്റു അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന എന്‍ഡോവ്‌മെന്റ്, സ്‌പോണ്‍സര്‍ഷിപ്, സംഭാവനകള്‍ എന്നിവയില്‍ നിന്നാണ് ഇതിനാവശ്യമായ ധനം കണ്ടെത്തുക. നുവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ . കെ. സി. സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ആണ് തീരുമാനം കൈകൊണ്ടത്.

\"\"

Follow us on

Related News