SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: \’സ്വയം നവീകരിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്നും പരമ്പരാഗതമായതിനെ പഠിച്ച് പിന്തുടരുന്നവരെ ആവശ്യമില്ലെന്നും അതിവേഗം മാറുന്ന ലോകത്തില്‍ തൊഴില്‍ കമ്പോളത്തിലെ സാധ്യതകളും മാറിമറിയുകയാണ്. 30 വര്‍ഷം കഴിയുമ്പോഴുള്ള ജോലിസാധ്യതക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കാന്‍ തയാറാകണമെന്നും\’ ഡോ. ശശി തരൂര്‍ എം.പി. രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് ജില്ലയില്‍നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 250 ഓളം വിദ്യാർഥികള്‍ക്കായി വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാര്‍ഡും നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയാണ് വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരവിതരണം സംഘടിപ്പിച്ചത്.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...