പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കോളേജ്, സർവകലാശാല അധ്യാപകർക്കായി പ്രൊഫഷണൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

Aug 20, 2022 at 2:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ  ആഭിമുഖ്യത്തിൽ  കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചിട്ടുണ്ട്. പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തപ്പെടുന്നത്. അധ്യാപകർക്ക് അനുയോജ്യമായ ഏത് ബാച്ചിലും രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ https://ignou-nep-pdp.samarth.ac.in/  ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.👇🏻👇🏻

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  നിർദേശാനുസരണം യു.ജി.സിയും ഇഗ്‌നോയും ചേർന്നാണ് അധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2344113/ 2344120/ 9447044132,  rctrivandrum@ignou.ac.in

\"\"

Follow us on

Related News