പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ തസ്തികകളിൽ UPSC നിയമനം: അവസാന തീയതി സെപ്റ്റംബർ ഒന്ന്

Aug 16, 2022 at 6:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്‌മെന്റ് 2022ലെ വിവിധ വകുപ്പുകളിലായി 37 തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.in-ൽ സെപ്റ്റംബർ 1വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അസിസ്റ്റന്റ് ഡയറക്ടർ, ഫ്ലൈയിംഗ് ട്രെയിനിംഗ് ഡെപ്യൂട്ടി ഡയറക്ടർ, സയന്റിഫിക് ഓഫീസർ ഇൻ നാഷണൽ ടെസ്റ്റ് ഹൗസ് , ഫോട്ടോഗ്രാഫിക് ഓഫീസർ, സീനിയർ ഫോട്ടോഗ്രാഫിക് ഓഫീസർ, സീനിയർ ഗ്രേഡ് ഇൻ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, കോളേജ് പ്രിൻസിപ്പൽ ഇൻ സെക്കന്തരാബാദ് റെയിൽവേ ഡിഗ്രി കോളേജ്, നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ തസ്തികളിലാണ് യു.പി.എസ്.സി വിജ്ഞാപനം.

ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് ആയി 25 രൂപ അടയ്‌ക്കേണ്ടതുണ്ട്. പട്ടികജാതി-വർഗ്ഗ, PwBD,വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ല. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : www.upsc.gov.in

Follow us on

Related News