SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും
ദേശീയ പതാകയ്ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കി. സെല്‍ഫിയെടുത്ത് https://harghartiranga.com/ എന്ന വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യാം.