പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ്: ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 15 വരെ

Aug 10, 2022 at 11:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി: ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മീഷനിൽ (എസ്‌എസ്‌സി) ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) എക്‌സിക്യുട്ടീവ് ഓഫീസർ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.19 വയസിനും 24 വയസിനും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15 ന് മുൻപായി joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.

\"\"

എംഎസ്‌സി/ ബിഇ/ ബി ടെക്/ എം ടെക് (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ & നെറ്റ്‌വർക്കിംഗ്/ കമ്പ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിംഗ്/ ഡാറ്റാ അനലിറ്റിക്‌സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ബിസിഎ/ബിഎസ്‌സി (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി) , ഉള്ള എംസിഎ എന്നിവയിൽ ഏതെങ്കിലും ഒന്നിന് 60% മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ അപേക്ഷ സമർപ്പിക്കുന്നവർക്ക് പത്ത്,പന്ത്രണ്ട് ക്ലാസുകളിൽ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം.

Follow us on

Related News