പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അഖിലേന്ത്യാ അഗ്രികൾച്ചർ യുജി, പിജി, പിഎച്ച്ഡി പ്രവേശന പരീക്ഷ: അവസാന തീയതി ഓഗസ്റ്റ് 19

Aug 4, 2022 at 9:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂഡൽഹി: ഈ വർഷത്തെ അഖിലേന്ത്യാ അഗ്രികൾചർ യുജി, പിജി, പിഎച്ച്ഡി പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐസിഎആറിന്റെ ആഭിമുഖ്യത്തിൽ നാഷനൽ ടെസ്റ്റിങ് ഏ ജൻസിയാണ് പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷാ വിജ്ഞാപനവും
വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ
ബുള്ളറ്റിനും http://icar.nta.nic.in ൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 19 വൈകീട്ട് 5വരെ നൽകാം. പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന 
റാങ്ക് അടിസ്ഥാനമാക്കിയാണ്  പ്രവേശനം. യൂണിവേഴ്സിറ്റികളും കോഴ്സുകളും സീറ്റുകളുടെ വിവരങ്ങളും ഓൺലൈൻ കൗൺസലിങ് സമയത്ത്
http://icar.org.inൽ ലഭ്യമാകും.
11 ബാച്ചിലേഴ്സ് ഡിഗ്രിപ്രോഗ്രാമുകളിലാണ് പ്രവേശനം.👇🏻👇🏻

\"\"

സർവകലാശാലകൾ

വെറ്ററിനറി/ഹോർട്ടികൾചറൽ/ഫിഷറീസ് യൂണിവേഴ്സിറ്റികൾ, 4 സെൻട്രൽ യൂണിവേഴ്സിറ്റികൾ (അലിഗാഡ് മുസ്ലിം, ബനാറസ് ഹിന്ദു സർവകലാശാലകൾ ഉൾപ്പെടെ), IARI, IVRI, NDRI, CIFE, മൂന്ന് സെൻട്രൽ, അഗ്രികൾചറൽ യൂണിവേഴ്സിറ്റികൾ
എന്നിവിടങ്ങളിലാണ് പ്രവേശനം.

\"\"

Follow us on

Related News