പ്രധാന വാർത്തകൾ
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : കേരള ടീം സെലക്ഷൻ ട്രയൽസ്NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ലബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

Aug 3, 2022 at 9:40 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഈ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്കായി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News