പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക് കരാർ നിയമനം

Aug 3, 2022 at 11:10 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക്  കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം എസ് സി (സി എസ് അല്ലെങ്കിൽ ഐ ടി) / എം സി എ / എംടെക് (സർക്യൂട്ട് ബ്രാഞ്ചുകൾ) / എംടെക് (കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്) / എം എ (കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് / ലിംഗ്വിസ്റ്റിക്സ്) അല്ലെങ്കിൽ ബിടെക് (സർക്യൂട്ട് ബ്രാഞ്ചുകൾ) / കമ്പ്യൂട്ടർ സയൻസിൽ ബി എസ് സി / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾ എന്നിവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 5നാണ് ഐസിഫോസിൽ അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്
https://icfoss.in എന്ന വെബ്സൈറ്റിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക: 0471 2700012/13, 9400225962.

\"\"

Follow us on

Related News