SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെന്റ് തീയതി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് എല്ലാ വിധ തിരുത്തലുകൾക്കും (മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) ഇപ്പോൾ അവസരമുണ്ട്. എന്നാൽ ഇതിന് ഏതാനും ദിവസമേ ലഭിക്കുകളുള്ളൂ എന്നതിൽ വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. റിസൾട്ട് പരിശോധിക്കാൻ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്.👇🏻👇🏻
തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.