പ്രധാന വാർത്തകൾ
ഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

കുട്ടികൾക്കായി സ്‌പോക്കൺ ഇംഗ്ലീഷ്: വിക്‌ടേഴ്‌സിൽ ഇന്നുമുതൽ പുതിയ ക്ലാസുകൾ

Aug 1, 2022 at 5:57 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

തിരുവനന്തപുരം:കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഇന്നുമുതൽ(ഓഗസ്റ്റ് ഒന്ന്) രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയർത്തുന്നതിനുമായി തയ്യാറാക്കിയ പുതിയ👇

\"\"

പരിപാടി ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടിനും വൈകുന്നേരം ആറിനും സംപ്രേഷണം ചെയ്യും. \’ഇൻ കോൺവർസേഷൻ\’ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അനുഭവങ്ങൾ, പ്രവർത്തനമേഖലകൾ ഉൾപ്പെടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് പരിപാടിയുടെ നിർമാണം. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം ഏഴിനും ചൊവ്വാഴ്ച രാവിലെ ഏഴിനുമാണ് സംപ്രേഷണം. ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തുന്നത് കാവാലം ശ്രീകുമാറാണ്.

\"\"

Follow us on

Related News