SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരമായി. ഇടുക്കിയിൽ പുതിയ മെഡിക്കൽ കോളേജിന് നാഷനൽ
മെഡിക്കൽ കമ്മിഷനാണ് അംഗീകാരം
നൽകിയത്. ആദ്യഘട്ടത്തിൽ 100 വിദ്യാർഥികൾക്കുള്ള ബാച്ചിനാണു അംഗീകാരം. അംഗീകാരം ലഭിച്ചതോടെ ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും.