പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കെമിക്കൽ എഞ്ചിനീയർ, കെമിസ്റ്റ് എന്നീ തസ്തികകളിൽ ജൂനിയർ റിസർച്ച് ഫെലോ: എംജി സർവകലാശാലയിൽ അവസരം

Jul 25, 2022 at 3:48 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെയും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ ഒരു റിസർച്ച് പദ്ധതിയുടെ ഭാഗമായി കെമിക്കൽ എഞ്ചിനീയർ, കെമിസ്റ്റ് എന്നീ തസ്തികകളിൽ ജൂനിയർ റിസർച്ച് ഫെല്ലൊമാരെ താൽക്കാലികമായി നിയമിക്കുന്നു. കെമിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് കെമിക്കൽ എഞ്ചിനീയറംഗിലുള്ള ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദവും കെമിക്കൽ എഞ്ചിനീയറിംഗിലൊ/ പോളിമർ എഞ്ചിനീയറിംഗിലോ/ മറ്റ് അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവുമാണ് യോഗ്യത. കെമിസ്റ്റ് തസ്തികയിലേക്ക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ഇരു തസ്തികകളിലേക്കുമുള്ള അപേക്ഷകർ 👇🏻👇🏻

\"\"

സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ ജി.എ.റ്റി.ഇ. സ്‌കോറുള്ളവരായിരിക്കണം. സി.എസ്.ഐ.ആർ/ ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവർക്ക് പ്രതിമാസം 25000 രൂപ നിരക്കിലും വേതനം ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള നിയമനം ഒരു വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. താൽപര്യമുള്ളവർക്ക് ബയോഡാറ്റ, കവർ ലെറ്റർ എന്നിവ സഹിതം \’guif@mgu.ac.in\’ എന്ന ഇ-മെയിൽ മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2992684, 8078010009. വെബ്‌സൈറ്റ് : http://mgu.ac.in

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...